GODSIND
GODSIND

I-AQUA ALKALINE WATER IONIZER

Category:

Description

I-AQUA ALKALINE WATER IONIZER മെഷീനിൽ നിന്നും ഉത്പാദിപ്പിക്കുന്നതും, ആരോഗ്യകരവും,ഔഷധ ഗുണമുള്ളതും ആയ ശുദ്ധജലമാണ് ALKALINE IONIZED HYDROGEN RICH ANTIOXIDANT WATER.

👉 ഇത് ഒരു ഭവനത്തിലെ എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ BEAUTY CARE, SANITIZER, FLOOR CLEANING, CLOTH WASHING, VEGETABLE WASHING, TASTY COOKING തുടങ്ങിയ എല്ലാത്തരം ദൈനംദിന കാര്യങ്ങൾക്കും ഉപയോഗിക്കുവാൻ ഉതകുന്നതും, പലതരം ക്വാളിറ്റിയിൽ ഉള്ളതുമായ ജലം ഉത്പാദിപ്പിക്കുവാൻ കഴിയുന്ന ഒരു ALKALINE WATER IONIZER MACHINE ആണ് I-AQUA.

👉 മെഷീൻ ആവശ്യം ഉള്ളവർക്ക് 80% മുതൽ 100% വരെ പ്രതിമാസ സാലറി വരുമാനക്കാർക്കും,ബിസ്സിനസ്സ്കാർക്കും, ചെറുകിട കച്ചവടക്കാർക്ക് ഡെയ്ലി കളക്ഷനോടു കൂടിയും, നിയമവിധേയവും, നിബന്ധനകളോടുകൂടി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ തരപ്പെടുത്തിക്കൊടുക്കുന്നു

.

📲 +91 9495005256
call time:- 9 am – 9 pm

Reviews

There are no reviews yet.

Be the first to review “I-AQUA ALKALINE WATER IONIZER”

Your email address will not be published. Required fields are marked *

About Us

Jackcerra is a full-service consultation firm with record of winning many successful campaigns.
For a growing business firm we provide market research & competitor analysis before a product launch in market.