Address: Godsind build and marketing Thrissur.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന godsind build and marketing എന്ന മാർക്കറ്റിംങ്ങ് സ്ഥാപനത്തിൻ്റെ വെബ് സൈറ്റ് ആയ www.godsind.com എന്ന വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ചില ചിത്രങ്ങൾ പരസ്യത്തിന് വേണ്ടി മാത്രം ഉപയോഗിച്ചിരിക്കുന്നവയാണെന്ന് ഉപഭോക്താവിനെ ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന godsind build and marketing എന്ന മാർക്കറ്റിംങ്ങ് സ്ഥാപനത്തിൻ്റെ വെബ് സൈറ്റ് ആയ www.godsind.com എന്ന വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന വാക്കുകളും, വാചകങ്ങളും, സ്ഥാപനം പ്രവർത്തിക്കുന്ന നാടിൻ്റെയും, സ്ഥാപന ഉടമയുടെയും , മാതൃഭാഷ ആയ മലയാളം ആണ് യഥാർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ആയത് ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് ഉപഭോക്താവ് ഭാഷ മാറ്റം വരുത്തുമ്പോൾ ഉണ്ടാകുന്ന അർത്ഥ വ്യതിയാനം ഉപഭോക്താവ് മനസ്സിലാക്കുകയും, ക്ഷമിക്കുകയും ചെയ്യണം എന്ന് ഉപഭോക്താവിനെ ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന godsind build and marketing എന്ന മാർക്കറ്റിംങ്ങ് സ്ഥാപനത്തിൽ നേരിട്ടോ, സ്ഥാപനത്തിൻ്റെ പേരിൽ ഉള്ള ഇ – കൊമേഴ്സ് പ്ലാറ്റ്ഫോം ഉപയോഗിച്ച് കൊണ്ടോ, വാങ്ങുന്ന ചില ഉത്പന്നങ്ങളുടെ വാറണ്ടിയും, ഗ്യാരണ്ടിയും, അതാത് കമ്പനികളിൽ നിക്ഷിപ്തമായിരിക്കും. വാറണ്ടിയും, ഗ്യാരണ്ടിയും, പരിശോധിച്ചതിന് ശേഷമേ ഉത്പന്നങ്ങൾ ഉപഭോക്താവ് പർച്ചേസ് ചെയ്യാൻ പാടുള്ളൂ എന്നും ഉപഭോക്താവിനെ ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന godsind build and marketing എന്ന മാർക്കറ്റിംങ്ങ് സ്ഥാപനത്തിൻ്റെ വെബ് സൈറ്റ് ആയ www.godsind.com എന്നതിലെ ഇ – കൊമേഴ്സ് പ്ലാറ്റ്ഫോമിൽ നിന്നും, ശരീരത്തിൻ്റെ ഉള്ളിലേക്ക് കഴിക്കുവാൻ വേണ്ടി പർച്ചേസ് ചെയ്യുന്ന ആയുർവേദ, വെൽനസ്സ്, മറ്റ് ഉത്പന്നങ്ങൾ എന്നിവയുടെ തിരഞ്ഞെടുക്കൽ, ഉത്പന്നങ്ങളെക്കുറിച്ച് സ്ഥാപനത്തിൻ്റെ കസ്റ്റമർ കെയർ ഫോൺ നമ്പറിലേക്ക് വിളിച്ച് ,ഉത്പന്നങ്ങളെക്കുറിച്ച് കൃത്യമായി പഠിച്ചതിന് ശേഷം മാത്രമേ ഓർഡർ നൽകി ഉത്പന്നം തിരഞ്ഞെടുക്കാവൂ എന്ന് ഉപഭോക്താവിനെ ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന godsind build and marketing എന്ന മാർക്കറ്റിംങ്ങ് സ്ഥാപനത്തിൻ്റെ വെബ് സൈറ്റ് ആയ www.godsind.com എന്നതിലെ ഇ – കൊമേഴ്സ് പ്ലാറ്റ്ഫോമിൽ നിന്നും തിരഞ്ഞെടുത്ത് വിലക്ക് വാങ്ങുന്ന ചില ഉത്പന്നങ്ങളുടെ കൊറിയർ ചാർജ്ജ് ഉപഭോക്താവ് വഹിക്കേണ്ടതാണ്. ക്യാഷ് ഓൺ ഡെലിവറി സിസ്റ്റത്തിലൂടെ തിരഞ്ഞെടുക്കുന്ന ഉത്പന്നത്തിൻ്റെ വിലയുടെ 25% അഡ്വാൻസ് ആയി അടക്കണമെന്നും ഉപഭോക്താവിനെ ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന godsind build and marketing എന്ന മാർക്കറ്റിംങ്ങ് സ്ഥാപനവും, ഉപഭോക്താവും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള തർക്കപരിഹാര നിയമനടപടികൾ ഉണ്ടാകുകയാണെങ്കിൽ , ആ നിയമ നടപടികൾ , തൃശൂർ താലൂക്ക്, അയ്യന്തോൾ കോടതി കീഴിൽ മാത്രമായിരിക്കും എന്ന് ഉപഭോക്താവിനെ ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
GODSIND Build and Marketing Thrissur
Phone: +91 9495005256
Email: info@godsind.com
Website: https://godsind.com
(Opening Shortly)